യശയ്യ 55:7 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 7 ദുഷ്ടൻ തന്റെ വഴി വിട്ടുമാറട്ടെ.+ദ്രോഹി തന്റെ ചിന്തകൾ ഉപേക്ഷിക്കട്ടെ.അവൻ യഹോവയിലേക്കു തിരികെ വരട്ടെ; ദൈവം അവനോടു കരുണ കാണിക്കും,+നമ്മുടെ ദൈവത്തിലേക്കു മടങ്ങിവരട്ടെ; ദൈവം അവനോട് ഉദാരമായി ക്ഷമിക്കും.+ യിരെമ്യ 3:22 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 22 “വിശ്വാസവഞ്ചന കാണിച്ച മക്കളേ, മടങ്ങിവരൂ. നിങ്ങളുടെ അവിശ്വസ്തമായ ഹൃദയം ഞാൻ സുഖപ്പെടുത്തും.”+ “ഞങ്ങൾ ഇതാ! അങ്ങയുടെ അടുത്ത് വന്നിരിക്കുന്നു;യഹോവേ, അങ്ങാണല്ലോ ഞങ്ങളുടെ ദൈവം.+ യിരെമ്യ 25:5 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 5 അവർ പറഞ്ഞിരുന്നത് ഇതാണ്: ‘നിങ്ങളുടെ ദുഷിച്ച വഴികളിൽനിന്നും ദുഷ്പ്രവൃത്തികളിൽനിന്നും ദയവുചെയ്ത് പിന്തിരിയൂ.+ അങ്ങനെയെങ്കിൽ, യഹോവ പണ്ടു നിങ്ങൾക്കും നിങ്ങളുടെ പൂർവികർക്കും നൽകിയ ദേശത്ത് നിങ്ങൾ ഇനിയും ഏറെക്കാലം താമസിക്കും. പ്രവൃത്തികൾ 3:19 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 19 “അതുകൊണ്ട് നിങ്ങളുടെ പാപങ്ങൾ മായ്‌ച്ചുകിട്ടാൻ+ മാനസാന്തരപ്പെട്ട്+ ദൈവത്തിലേക്കു തിരിയുക;+ അപ്പോൾ യഹോവ* ഉന്മേഷകാലങ്ങൾ നൽകുകയും
7 ദുഷ്ടൻ തന്റെ വഴി വിട്ടുമാറട്ടെ.+ദ്രോഹി തന്റെ ചിന്തകൾ ഉപേക്ഷിക്കട്ടെ.അവൻ യഹോവയിലേക്കു തിരികെ വരട്ടെ; ദൈവം അവനോടു കരുണ കാണിക്കും,+നമ്മുടെ ദൈവത്തിലേക്കു മടങ്ങിവരട്ടെ; ദൈവം അവനോട് ഉദാരമായി ക്ഷമിക്കും.+
22 “വിശ്വാസവഞ്ചന കാണിച്ച മക്കളേ, മടങ്ങിവരൂ. നിങ്ങളുടെ അവിശ്വസ്തമായ ഹൃദയം ഞാൻ സുഖപ്പെടുത്തും.”+ “ഞങ്ങൾ ഇതാ! അങ്ങയുടെ അടുത്ത് വന്നിരിക്കുന്നു;യഹോവേ, അങ്ങാണല്ലോ ഞങ്ങളുടെ ദൈവം.+
5 അവർ പറഞ്ഞിരുന്നത് ഇതാണ്: ‘നിങ്ങളുടെ ദുഷിച്ച വഴികളിൽനിന്നും ദുഷ്പ്രവൃത്തികളിൽനിന്നും ദയവുചെയ്ത് പിന്തിരിയൂ.+ അങ്ങനെയെങ്കിൽ, യഹോവ പണ്ടു നിങ്ങൾക്കും നിങ്ങളുടെ പൂർവികർക്കും നൽകിയ ദേശത്ത് നിങ്ങൾ ഇനിയും ഏറെക്കാലം താമസിക്കും.
19 “അതുകൊണ്ട് നിങ്ങളുടെ പാപങ്ങൾ മായ്‌ച്ചുകിട്ടാൻ+ മാനസാന്തരപ്പെട്ട്+ ദൈവത്തിലേക്കു തിരിയുക;+ അപ്പോൾ യഹോവ* ഉന്മേഷകാലങ്ങൾ നൽകുകയും