യശയ്യ 25:6 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 6 സൈന്യങ്ങളുടെ അധിപനായ യഹോവ ഈ പർവതത്തിൽ+ എല്ലാ ജനങ്ങൾക്കുംവേണ്ടി ഒരു വിരുന്ന് ഒരുക്കും;+വിശിഷ്ടമായ വിഭവങ്ങളുംമേത്തരം* വീഞ്ഞുംമജ്ജ നിറഞ്ഞ സമ്പുഷ്ടമായ വിഭവങ്ങളുംഅരിച്ചെടുത്ത മേത്തരം വീഞ്ഞും വിളമ്പും. യശയ്യ 30:23 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 23 നീ വിതയ്‌ക്കുന്ന വിത്തിനായി ദൈവം മഴ പെയ്യിക്കും;+ ദേശം സമൃദ്ധമായി ആഹാരം ഉത്പാദിപ്പിക്കും; അതു പോഷകസമ്പുഷ്ടമായ അപ്പം തരും.+ അന്നു നിന്റെ മൃഗങ്ങൾ വിശാലമായ പുൽപ്പുറങ്ങളിൽ മേഞ്ഞുനടക്കും.+ യിരെമ്യ 31:12 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 12 അവർ സീയോൻമലമുകളിൽ ചെന്ന് സന്തോഷിച്ചാർക്കും.+ധാന്യം, പുതുവീഞ്ഞ്,+ എണ്ണ,ആട്ടിൻകുട്ടികൾ, കന്നുകാലിക്കിടാങ്ങൾ+ എന്നിങ്ങനെയഹോവയുടെ നന്മയാൽ* അവരുടെ മുഖം ശോഭിക്കും. അവർ നല്ല നീരൊഴുക്കുള്ള ഒരു തോട്ടംപോലെയാകും.+ഇനി ഒരിക്കലും അവർ വാടിത്തളരില്ല.”+
6 സൈന്യങ്ങളുടെ അധിപനായ യഹോവ ഈ പർവതത്തിൽ+ എല്ലാ ജനങ്ങൾക്കുംവേണ്ടി ഒരു വിരുന്ന് ഒരുക്കും;+വിശിഷ്ടമായ വിഭവങ്ങളുംമേത്തരം* വീഞ്ഞുംമജ്ജ നിറഞ്ഞ സമ്പുഷ്ടമായ വിഭവങ്ങളുംഅരിച്ചെടുത്ത മേത്തരം വീഞ്ഞും വിളമ്പും.
23 നീ വിതയ്‌ക്കുന്ന വിത്തിനായി ദൈവം മഴ പെയ്യിക്കും;+ ദേശം സമൃദ്ധമായി ആഹാരം ഉത്പാദിപ്പിക്കും; അതു പോഷകസമ്പുഷ്ടമായ അപ്പം തരും.+ അന്നു നിന്റെ മൃഗങ്ങൾ വിശാലമായ പുൽപ്പുറങ്ങളിൽ മേഞ്ഞുനടക്കും.+
12 അവർ സീയോൻമലമുകളിൽ ചെന്ന് സന്തോഷിച്ചാർക്കും.+ധാന്യം, പുതുവീഞ്ഞ്,+ എണ്ണ,ആട്ടിൻകുട്ടികൾ, കന്നുകാലിക്കിടാങ്ങൾ+ എന്നിങ്ങനെയഹോവയുടെ നന്മയാൽ* അവരുടെ മുഖം ശോഭിക്കും. അവർ നല്ല നീരൊഴുക്കുള്ള ഒരു തോട്ടംപോലെയാകും.+ഇനി ഒരിക്കലും അവർ വാടിത്തളരില്ല.”+