വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • പുറപ്പാട്‌ 9:16
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 16 എന്നാൽ എന്റെ ശക്തി നിന്നെ കാണി​ക്കാ​നും ഭൂമി​യിലെ​ങ്ങും എന്റെ പേര്‌ പ്രസി​ദ്ധ​മാ​ക്കാ​നും വേണ്ടി മാത്ര​മാ​ണു നിന്നെ ജീവ​നോ​ടെ വെച്ചി​രി​ക്കു​ന്നത്‌.+

  • നെഹമ്യ 9:10
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 10 ഈജിപ്‌തുകാർ അവരോ​ടു ധാർഷ്ട്യത്തോടെ​യാ​ണു പെരുമാറിയതെന്ന്‌+ അങ്ങ്‌ അറിഞ്ഞു. അതു​കൊണ്ട്‌, അങ്ങ്‌ ഫറവോ​നും അയാളു​ടെ എല്ലാ ഭൃത്യ​ന്മാർക്കും ആ ദേശത്തെ ജനത്തി​നും എതിരെ അടയാ​ള​ങ്ങ​ളും അത്ഭുത​ങ്ങ​ളും പ്രവർത്തി​ച്ചു.+ അങ്ങനെ, അങ്ങ്‌ ഒരു പേര്‌ നേടി; അത്‌ ഇന്നുവരെ നിലനിൽക്കു​ന്നു.+

  • സങ്കീർത്തനം 106:7, 8
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    •  7 ഈജിപ്‌തിലായിരുന്ന ഞങ്ങളുടെ പൂർവി​കർ അങ്ങയുടെ അത്ഭുത​പ്ര​വൃ​ത്തി​കൾ വിലമ​തി​ച്ചില്ല;*

      അങ്ങയുടെ സമൃദ്ധ​മായ അചഞ്ചല​സ്‌നേഹം ഓർത്തു​മില്ല;

      പകരം കടൽത്തീ​ര​ത്തു​വെച്ച്‌, ചെങ്കടൽത്തീ​ര​ത്തു​വെച്ച്‌, മത്സരിച്ചു.+

       8 എന്നിട്ടും ദൈവം തന്റെ പേരിനെ ഓർത്ത്‌ അവരെ രക്ഷിച്ചു;+

      തന്റെ മഹാശക്തി പ്രസി​ദ്ധ​മാ​ക്കേ​ണ്ട​തിന്‌ അവരെ സംരക്ഷി​ച്ചു.+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക