-
ദാനിയേൽ 9:22, 23വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
22 എനിക്കു ഗ്രഹിക്കാനുള്ള ശക്തി തന്നുകൊണ്ട് അദ്ദേഹം പറഞ്ഞു:
“ദാനിയേലേ, നിനക്ക് ഉൾക്കാഴ്ചയും ഗ്രഹണശക്തിയും തരാനാണു ഞാൻ ഇപ്പോൾ വന്നത്. 23 നീ യാചിച്ചുതുടങ്ങിയപ്പോൾത്തന്നെ എനിക്ക് ഒരു സന്ദേശം കിട്ടി; അതു നിന്നെ അറിയിക്കാനാണു ഞാൻ വന്നത്. കാരണം, നീ വളരെ പ്രിയപ്പെട്ടവനാണ്.*+ അതുകൊണ്ട്, ഞാൻ പറയുന്നതു ശ്രദ്ധിച്ച് ദർശനം മനസ്സിലാക്കിക്കൊള്ളുക.
-