വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • യശയ്യ 26:20
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 20 എന്റെ ജനമേ, ചെന്ന്‌ നിങ്ങളു​ടെ ഉൾമു​റി​ക​ളിൽ കയറി,

      വാതിൽ അടയ്‌ക്കുക.+

      ക്രോധം കടന്നു​പോ​കു​ന്ന​തു​വരെ

      അൽപ്പ​നേ​ര​ത്തേക്ക്‌ ഒളിച്ചി​രി​ക്കുക!+

  • യോവേൽ 2:31, 32
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 31 യഹോവയുടെ ഭയങ്കര​വും ഭയാന​ക​വും ആയ ദിവസം വരുന്ന​തി​നു മുമ്പ്‌+

      സൂര്യൻ ഇരുണ്ടു​പോ​കും, ചന്ദ്രൻ രക്തമാ​കും.+

      32 യഹോവയുടെ പേര്‌ വിളി​ച്ച​പേ​ക്ഷി​ക്കുന്ന എല്ലാവർക്കും രക്ഷ കിട്ടും;+

      യഹോവ പറഞ്ഞതു​പോ​ലെ​തന്നെ, രക്ഷപ്പെ​ടുന്ന എല്ലാവ​രും സീയോൻ പർവത​ത്തി​ലും യരുശ​ലേ​മി​ലും ഉണ്ടായി​രി​ക്കും.+

      യഹോവ വിളി​ക്കുന്ന അതിജീ​വ​ക​രെ​ല്ലാം അവി​ടെ​യു​ണ്ടാ​യി​രി​ക്കും.”

  • മത്തായി 24:21, 22
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 21 കാരണം ലോകാ​രം​ഭം​മു​തൽ ഇന്നുവരെ സംഭവി​ച്ചി​ട്ടി​ല്ലാ​ത്ത​തും പിന്നെ ഒരിക്ക​ലും സംഭവി​ക്കി​ല്ലാ​ത്ത​തും ആയ മഹാകഷ്ടത+ അന്ന്‌ ഉണ്ടാകും. 22 ആ നാളുകൾ വെട്ടി​ച്ചു​രു​ക്കു​ന്നില്ലെ​ങ്കിൽ ആരും രക്ഷപ്പെ​ടില്ല. എന്നാൽ തിര​ഞ്ഞെ​ടു​ക്കപ്പെ​ട്ട​വരെപ്രതി ആ നാളുകൾ വെട്ടി​ച്ചു​രു​ക്കും.+

  • വെളിപാട്‌ 7:13, 14
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 13 അപ്പോൾ മൂപ്പന്മാ​രിൽ ഒരാൾ എന്നോടു ചോദി​ച്ചു: “നീളമുള്ള വെള്ളക്കു​പ്പാ​യം ധരിച്ച+ ഇവർ ആരാണ്‌, എവി​ടെ​നിന്ന്‌ വരുന്നു?” 14 ഉടനെ ഞാൻ ആ മൂപ്പ​നോട്‌, “യജമാ​നനേ, അങ്ങയ്‌ക്കാ​ണ​ല്ലോ അത്‌ അറിയാ​വു​ന്നത്‌” എന്നു പറഞ്ഞു. അപ്പോൾ ആ മൂപ്പൻ പറഞ്ഞു: “ഇവർ മഹാകഷ്ടതയിലൂടെ+ കടന്നു​വ​ന്ന​വ​രാണ്‌. കുഞ്ഞാ​ടി​ന്റെ രക്തത്തിൽ ഇവർ ഇവരുടെ വസ്‌ത്രം കഴുകിവെ​ളു​പ്പി​ച്ചി​രി​ക്കു​ന്നു.+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക