വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • മത്തായി 24:29
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 29 “ആ നാളു​ക​ളി​ലെ കഷ്ടത കഴിയുന്ന ഉടനെ സൂര്യൻ ഇരുണ്ടുപോ​കും.+ ചന്ദ്രൻ വെളിച്ചം തരില്ല. നക്ഷത്രങ്ങൾ ആകാശ​ത്തു​നിന്ന്‌ വീഴും. ആകാശ​ത്തി​ലെ ശക്തികൾ ആടിയു​ല​യും.+

  • മർക്കോസ്‌ 13:24, 25
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 24 “എന്നാൽ അക്കാലത്ത്‌, ആ കഷ്ടതയ്‌ക്കു ശേഷം, സൂര്യൻ ഇരുണ്ടുപോ​കും. ചന്ദ്രൻ വെളിച്ചം തരില്ല.+ 25 നക്ഷത്രങ്ങൾ ആകാശ​ത്തു​നിന്ന്‌ വീഴും. ആകാശ​ത്തി​ലെ ശക്തികൾ ആടിയു​ല​യും.

  • ലൂക്കോസ്‌ 21:25
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 25 “സൂര്യ​നി​ലും ചന്ദ്രനി​ലും നക്ഷത്ര​ങ്ങ​ളി​ലും അടയാ​ളങ്ങൾ കാണും.+ കടലിന്റെ ഗർജന​വും ക്ഷോഭ​വും കാരണം ഭൂമി​യി​ലെ ജനതകൾ എന്തു ചെയ്യണ​മെന്ന്‌ അറിയാ​തെ തീവ്രവേ​ദ​ന​യി​ലാ​കും.

  • വെളിപാട്‌ 6:12
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 12 കുഞ്ഞാട്‌ ആറാമത്തെ മുദ്ര പൊട്ടി​ച്ചപ്പോൾ വലി​യൊ​രു ഭൂകമ്പം ഉണ്ടായതു ഞാൻ കണ്ടു. സൂര്യൻ രോമംകൊണ്ടുള്ള* വിലാ​പ​വ​സ്‌ത്രംപോ​ലെ കറുത്തു. ചന്ദ്രൻ മുഴു​വ​നും രക്തം​പോ​ലെ ചുവന്നു.+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക