ഹോശേയ 4:15 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 15 ഇസ്രായേലേ, നീ വ്യഭിചാരം ചെയ്യുന്നെങ്കിലും+യഹൂദ ആ കുറ്റം ചെയ്യാതിരിക്കട്ടെ.+ ഗിൽഗാലിലേക്കോ+ ബേത്ത്-ആവെനിലേക്കോ+ നിങ്ങൾ വരരുത്.‘യഹോവയാണെ’ എന്നു പറഞ്ഞ് സത്യം ചെയ്യരുത്.+ ഹോശേയ 12:11 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 11 ഗിലെയാദിൽ കള്ളവും ചതിയും* ഉണ്ട്,+ ഗിൽഗാലിൽ അവർ കാളകളെ ബലി അർപ്പിച്ചു.+അവരുടെ യാഗപീഠങ്ങൾ ഉഴവുചാലിലെ കൽക്കൂമ്പാരങ്ങൾപോലെയാണ്.+ ആമോസ് 5:5 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 5 ബഥേലിനെ അന്വേഷിക്കേണ്ടാ,+ഗിൽഗാലിലേക്കു+ പോകുകയോ ബേർ-ശേബയിലേക്കു+ കടക്കുകയോ അരുത്.കാരണം ഗിൽഗാൽ നിശ്ചയമായും ബന്ദിയായി പോകേണ്ടിവരും.+ബഥേൽ നാമാവശേഷമാകും.*
15 ഇസ്രായേലേ, നീ വ്യഭിചാരം ചെയ്യുന്നെങ്കിലും+യഹൂദ ആ കുറ്റം ചെയ്യാതിരിക്കട്ടെ.+ ഗിൽഗാലിലേക്കോ+ ബേത്ത്-ആവെനിലേക്കോ+ നിങ്ങൾ വരരുത്.‘യഹോവയാണെ’ എന്നു പറഞ്ഞ് സത്യം ചെയ്യരുത്.+
11 ഗിലെയാദിൽ കള്ളവും ചതിയും* ഉണ്ട്,+ ഗിൽഗാലിൽ അവർ കാളകളെ ബലി അർപ്പിച്ചു.+അവരുടെ യാഗപീഠങ്ങൾ ഉഴവുചാലിലെ കൽക്കൂമ്പാരങ്ങൾപോലെയാണ്.+
5 ബഥേലിനെ അന്വേഷിക്കേണ്ടാ,+ഗിൽഗാലിലേക്കു+ പോകുകയോ ബേർ-ശേബയിലേക്കു+ കടക്കുകയോ അരുത്.കാരണം ഗിൽഗാൽ നിശ്ചയമായും ബന്ദിയായി പോകേണ്ടിവരും.+ബഥേൽ നാമാവശേഷമാകും.*