-
ആവർത്തനം 32:2വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
2 എന്റെ ഉപദേശം മഴപോലെ പെയ്യും;
എന്റെ വാക്കുകൾ മഞ്ഞുപോലെ പൊഴിയും.
അവ പുല്ലിന്മേൽ വീഴുന്ന ചാറ്റൽമഴപോലെയും
സസ്യങ്ങളുടെ മേൽ ചൊരിയുന്ന സമൃദ്ധമായ മഴപോലെയും ആയിരിക്കും.
-
-
യശയ്യ 45:8വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
ഭൂമി തുറക്കട്ടെ, അതിൽ രക്ഷ സമൃദ്ധമായി വിളയട്ടെ,
രക്ഷയോടൊപ്പം നീതിയും കിളിർത്തുപൊങ്ങട്ടെ.+
യഹോവ എന്ന ഞാൻ അതു സൃഷ്ടിച്ചിരിക്കുന്നു.”
-