ഹോശേയ 4:15 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 15 ഇസ്രായേലേ, നീ വ്യഭിചാരം ചെയ്യുന്നെങ്കിലും+യഹൂദ ആ കുറ്റം ചെയ്യാതിരിക്കട്ടെ.+ ഗിൽഗാലിലേക്കോ+ ബേത്ത്-ആവെനിലേക്കോ+ നിങ്ങൾ വരരുത്.‘യഹോവയാണെ’ എന്നു പറഞ്ഞ് സത്യം ചെയ്യരുത്.+ ഹോശേയ 10:5 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 5 ശമര്യയിൽ താമസിക്കുന്നവർ ബേത്ത്-ആവെനിലെ കാളക്കുട്ടിയെ ഓർത്ത് പേടിക്കും.+ അതിന്റെ ജനം ആ വിഗ്രഹത്തെ ഓർത്ത് ദുഃഖിക്കും.ഈ അന്യദൈവത്തെയും അതിന്റെ മഹത്ത്വത്തെയും ഓർത്ത് സന്തോഷിച്ച അതിന്റെ പുരോഹിതന്മാരും വിലപിക്കും.കാരണം അത് അവരെ വിട്ട് പ്രവാസത്തിലേക്കു പോകും.
15 ഇസ്രായേലേ, നീ വ്യഭിചാരം ചെയ്യുന്നെങ്കിലും+യഹൂദ ആ കുറ്റം ചെയ്യാതിരിക്കട്ടെ.+ ഗിൽഗാലിലേക്കോ+ ബേത്ത്-ആവെനിലേക്കോ+ നിങ്ങൾ വരരുത്.‘യഹോവയാണെ’ എന്നു പറഞ്ഞ് സത്യം ചെയ്യരുത്.+
5 ശമര്യയിൽ താമസിക്കുന്നവർ ബേത്ത്-ആവെനിലെ കാളക്കുട്ടിയെ ഓർത്ത് പേടിക്കും.+ അതിന്റെ ജനം ആ വിഗ്രഹത്തെ ഓർത്ത് ദുഃഖിക്കും.ഈ അന്യദൈവത്തെയും അതിന്റെ മഹത്ത്വത്തെയും ഓർത്ത് സന്തോഷിച്ച അതിന്റെ പുരോഹിതന്മാരും വിലപിക്കും.കാരണം അത് അവരെ വിട്ട് പ്രവാസത്തിലേക്കു പോകും.