-
ആമോസ് 2:6, 7വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
അവർ വെള്ളിക്കുവേണ്ടി നീതിമാന്മാരെയും
ഒരു ജോടി ചെരിപ്പിനുവേണ്ടി ദരിദ്രരെയും വിൽക്കുന്നു.+
അതുകൊണ്ട് അവർക്കു നേരെ ഓങ്ങിയ എന്റെ കൈ ഞാൻ പിൻവലിക്കില്ല.
അപ്പനും മകനും ഒരേ സ്ത്രീയുമായി ബന്ധം പുലർത്തുന്നു.
അങ്ങനെ അവർ എന്റെ വിശുദ്ധനാമം കളങ്കപ്പെടുത്തുന്നു.
-