-
സങ്കീർത്തനം 50:8-15വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
8 നിങ്ങളുടെ ബലികൾ നിമിത്തമോ
എന്റെ മുന്നിൽ എപ്പോഴുമുള്ള നിങ്ങളുടെ സമ്പൂർണദഹനയാഗങ്ങൾ നിമിത്തമോ അല്ല
ഞാൻ നിങ്ങളെ ശാസിക്കുന്നത്.+
9 നിങ്ങളുടെ വീട്ടിൽനിന്ന് കാളയെയോ
നിങ്ങളുടെ ആലയിൽനിന്ന് ആടുകളെയോ* എടുക്കേണ്ട കാര്യം എനിക്കില്ല.+
14 നിങ്ങളുടെ നന്ദി ദൈവത്തിനു ബലിയായി അർപ്പിക്കുക;+
നിങ്ങൾ അത്യുന്നതനു നേർന്ന നേർച്ചകൾ നിറവേറ്റണം;+
ഞാൻ നിന്നെ രക്ഷിക്കും; നീയോ എന്നെ മഹത്ത്വപ്പെടുത്തും.”+
-