യോഹന്നാൻ 3:36 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 36 പുത്രനിൽ വിശ്വസിക്കുന്നവനു നിത്യജീവനുണ്ട്.+ പുത്രനെ അനുസരിക്കാത്തവനോ ജീവനെ കാണില്ല.+ ദൈവക്രോധം അവന്റെ മേലുണ്ട്.+ റോമർ 1:17 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 17 കാരണം അതുവഴി ദൈവത്തിന്റെ നീതി, വിശ്വാസത്താലും വിശ്വാസത്തിനുവേണ്ടിയും+ വെളിപ്പെടുന്നു. “നീതിമാൻ വിശ്വാസത്താൽ ജീവിക്കും”+ എന്നാണല്ലോ എഴുതിയിരിക്കുന്നത്. ഗലാത്യർ 3:11 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 11 ആരെയും നിയമത്തിന്റെ അടിസ്ഥാനത്തിൽ ദൈവസന്നിധിയിൽ നീതിമാനായി പ്രഖ്യാപിക്കുന്നില്ല എന്നതും വ്യക്തമാണ്.+ കാരണം, “നീതിമാൻ വിശ്വാസത്താൽ ജീവിക്കും”+ എന്നാണ് എഴുതിയിരിക്കുന്നത്. എബ്രായർ 10:38 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 38 “എന്റെ നീതിമാൻ വിശ്വാസത്താൽ ജീവിക്കും;”+ “പിന്മാറുന്നെങ്കിൽ ഞാൻ അവനിൽ പ്രസാദിക്കില്ല.”+
36 പുത്രനിൽ വിശ്വസിക്കുന്നവനു നിത്യജീവനുണ്ട്.+ പുത്രനെ അനുസരിക്കാത്തവനോ ജീവനെ കാണില്ല.+ ദൈവക്രോധം അവന്റെ മേലുണ്ട്.+
17 കാരണം അതുവഴി ദൈവത്തിന്റെ നീതി, വിശ്വാസത്താലും വിശ്വാസത്തിനുവേണ്ടിയും+ വെളിപ്പെടുന്നു. “നീതിമാൻ വിശ്വാസത്താൽ ജീവിക്കും”+ എന്നാണല്ലോ എഴുതിയിരിക്കുന്നത്.
11 ആരെയും നിയമത്തിന്റെ അടിസ്ഥാനത്തിൽ ദൈവസന്നിധിയിൽ നീതിമാനായി പ്രഖ്യാപിക്കുന്നില്ല എന്നതും വ്യക്തമാണ്.+ കാരണം, “നീതിമാൻ വിശ്വാസത്താൽ ജീവിക്കും”+ എന്നാണ് എഴുതിയിരിക്കുന്നത്.