ഹബക്കൂക്ക് 2:4 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 4 നോക്കൂ, അഹങ്കാരിയായ ഒരാൾ!അവൻ നേരുള്ളവനല്ല. എന്നാൽ നീതിമാൻ തന്റെ വിശ്വസ്‌തത* കാരണം ജീവിക്കും.+ റോമർ 1:17 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 17 കാരണം അതുവഴി ദൈവത്തിന്റെ നീതി, വിശ്വാസത്താലും വിശ്വാസത്തിനുവേണ്ടിയും+ വെളിപ്പെടുന്നു. “നീതിമാൻ വിശ്വാസത്താൽ ജീവിക്കും”+ എന്നാണല്ലോ എഴുതിയിരിക്കുന്നത്. എബ്രായർ 10:38 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 38 “എന്റെ നീതിമാൻ വിശ്വാസത്താൽ ജീവിക്കും;”+ “പിന്മാറുന്നെങ്കിൽ ഞാൻ അവനിൽ പ്രസാദിക്കില്ല.”+
4 നോക്കൂ, അഹങ്കാരിയായ ഒരാൾ!അവൻ നേരുള്ളവനല്ല. എന്നാൽ നീതിമാൻ തന്റെ വിശ്വസ്‌തത* കാരണം ജീവിക്കും.+
17 കാരണം അതുവഴി ദൈവത്തിന്റെ നീതി, വിശ്വാസത്താലും വിശ്വാസത്തിനുവേണ്ടിയും+ വെളിപ്പെടുന്നു. “നീതിമാൻ വിശ്വാസത്താൽ ജീവിക്കും”+ എന്നാണല്ലോ എഴുതിയിരിക്കുന്നത്.