ആവർത്തനം 33:2 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 2 ഇങ്ങനെ പറഞ്ഞു: “യഹോവ! അവിടുന്ന് സീനായിൽനിന്ന് വന്നു,+സേയീരിൽനിന്ന് അവരുടെ മേൽ പ്രകാശിച്ചു. പാരാൻമലനാട്ടിൽനിന്ന് തന്റെ മഹത്ത്വത്തിൽ ശോഭിച്ചു.+ദൈവത്തിന്റെകൂടെ വിശുദ്ധസഹസ്രങ്ങളും*+ദൈവത്തിന്റെ വലങ്കൈയിൽ+ ദൈവത്തിന്റെ യോദ്ധാക്കളും ഉണ്ടായിരുന്നു. ന്യായാധിപന്മാർ 5:4 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 4 യഹോവേ, അങ്ങ് സേയീരിൽനിന്ന് പുറപ്പെട്ടപ്പോൾ,+ഏദോംപ്രദേശത്തുനിന്ന് എഴുന്നള്ളിയപ്പോൾ,ഭൂമി വിറച്ചു, ആകാശം മാരി ചൊരിഞ്ഞു,മേഘങ്ങൾ ജലം വർഷിച്ചു. സങ്കീർത്തനം 68:7, 8 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 7 ദൈവമേ, അങ്ങ് സ്വജനത്തെ നയിച്ചപ്പോൾ*+മരുഭൂമിയിലൂടെ അങ്ങ് നടന്നുനീങ്ങിയപ്പോൾ (സേലാ) 8 ഭൂമി കുലുങ്ങി;+ തിരുമുമ്പാകെ ആകാശം മഴ ചൊരിഞ്ഞു;*ദൈവത്തിന്റെ മുന്നിൽ, ഇസ്രായേലിൻദൈവത്തിന്റെ മുന്നിൽ, സീനായ് കുലുങ്ങി.+
2 ഇങ്ങനെ പറഞ്ഞു: “യഹോവ! അവിടുന്ന് സീനായിൽനിന്ന് വന്നു,+സേയീരിൽനിന്ന് അവരുടെ മേൽ പ്രകാശിച്ചു. പാരാൻമലനാട്ടിൽനിന്ന് തന്റെ മഹത്ത്വത്തിൽ ശോഭിച്ചു.+ദൈവത്തിന്റെകൂടെ വിശുദ്ധസഹസ്രങ്ങളും*+ദൈവത്തിന്റെ വലങ്കൈയിൽ+ ദൈവത്തിന്റെ യോദ്ധാക്കളും ഉണ്ടായിരുന്നു.
4 യഹോവേ, അങ്ങ് സേയീരിൽനിന്ന് പുറപ്പെട്ടപ്പോൾ,+ഏദോംപ്രദേശത്തുനിന്ന് എഴുന്നള്ളിയപ്പോൾ,ഭൂമി വിറച്ചു, ആകാശം മാരി ചൊരിഞ്ഞു,മേഘങ്ങൾ ജലം വർഷിച്ചു.
7 ദൈവമേ, അങ്ങ് സ്വജനത്തെ നയിച്ചപ്പോൾ*+മരുഭൂമിയിലൂടെ അങ്ങ് നടന്നുനീങ്ങിയപ്പോൾ (സേലാ) 8 ഭൂമി കുലുങ്ങി;+ തിരുമുമ്പാകെ ആകാശം മഴ ചൊരിഞ്ഞു;*ദൈവത്തിന്റെ മുന്നിൽ, ഇസ്രായേലിൻദൈവത്തിന്റെ മുന്നിൽ, സീനായ് കുലുങ്ങി.+