സങ്കീർത്തനം 37:34 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 34 യഹോവയിൽ പ്രത്യാശവെച്ച് ദൈവത്തിന്റെ വഴിയേ നടക്കൂ!ദൈവം നിന്നെ ഉയർത്തും, നീ ഭൂമി കൈവശമാക്കും. ദുഷ്ടന്മാരുടെ നാശത്തിനു+ നീ സാക്ഷിയാകും.+ സങ്കീർത്തനം 130:7 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 7 ഇസ്രായേൽ യഹോവയ്ക്കായി കാത്തിരിക്കട്ടെ;യഹോവയുടെ സ്‌നേഹം അചഞ്ചലമല്ലോ;+വീണ്ടെടുക്കാനുള്ള ദൈവത്തിന്റെ ശക്തിയോ അപാരം. യശയ്യ 30:18 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 18 എന്നാൽ നിങ്ങളോടു കരുണ കാണിക്കാൻ യഹോവ ക്ഷമയോടെ* കാത്തിരിക്കുന്നു,+നിങ്ങളോടു കനിവ് കാട്ടാൻ ദൈവം എഴുന്നേൽക്കും.+ യഹോവ ന്യായത്തിന്റെ ദൈവമല്ലോ.+ ദൈവത്തിനുവേണ്ടി കാത്തിരിക്കുന്ന* എല്ലാവരും സന്തുഷ്ടർ.+
34 യഹോവയിൽ പ്രത്യാശവെച്ച് ദൈവത്തിന്റെ വഴിയേ നടക്കൂ!ദൈവം നിന്നെ ഉയർത്തും, നീ ഭൂമി കൈവശമാക്കും. ദുഷ്ടന്മാരുടെ നാശത്തിനു+ നീ സാക്ഷിയാകും.+
7 ഇസ്രായേൽ യഹോവയ്ക്കായി കാത്തിരിക്കട്ടെ;യഹോവയുടെ സ്‌നേഹം അചഞ്ചലമല്ലോ;+വീണ്ടെടുക്കാനുള്ള ദൈവത്തിന്റെ ശക്തിയോ അപാരം.
18 എന്നാൽ നിങ്ങളോടു കരുണ കാണിക്കാൻ യഹോവ ക്ഷമയോടെ* കാത്തിരിക്കുന്നു,+നിങ്ങളോടു കനിവ് കാട്ടാൻ ദൈവം എഴുന്നേൽക്കും.+ യഹോവ ന്യായത്തിന്റെ ദൈവമല്ലോ.+ ദൈവത്തിനുവേണ്ടി കാത്തിരിക്കുന്ന* എല്ലാവരും സന്തുഷ്ടർ.+