യഹസ്‌കേൽ 28:21 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 21 “മനുഷ്യപുത്രാ, സീദോന്+ എതിരെ മുഖം തിരിച്ച് അവൾക്കെതിരെ പ്രവചിക്കൂ! യോവേൽ 3:4 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 4 സോരേ, സീദോനേ, ഫെലിസ്ത്യയിലെ ദേശങ്ങളേ,നിങ്ങൾക്ക് എന്നോട് എന്തു കാര്യം? നിങ്ങൾ എന്നോടു പ്രതികാരം ചെയ്യുകയാണോ? പ്രതികാരം ചെയ്യുകയാണെങ്കിൽ,ഞാൻ പെട്ടെന്ന്, വളരെ പെട്ടെന്ന്, നിങ്ങളുടെ പ്രതികാരം നിങ്ങളുടെ തലമേൽ വരുത്തും.+
4 സോരേ, സീദോനേ, ഫെലിസ്ത്യയിലെ ദേശങ്ങളേ,നിങ്ങൾക്ക് എന്നോട് എന്തു കാര്യം? നിങ്ങൾ എന്നോടു പ്രതികാരം ചെയ്യുകയാണോ? പ്രതികാരം ചെയ്യുകയാണെങ്കിൽ,ഞാൻ പെട്ടെന്ന്, വളരെ പെട്ടെന്ന്, നിങ്ങളുടെ പ്രതികാരം നിങ്ങളുടെ തലമേൽ വരുത്തും.+