സങ്കീർത്തനം 125:2 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 2 പർവതങ്ങൾ യരുശലേമിനെ വലയം ചെയ്യുന്നതുപോലെ+ഇന്നുമുതൽ എന്നെന്നുംയഹോവ തന്റെ ജനത്തെ വലയം ചെയ്യും.+ യശയ്യ 26:1 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 26 അന്നാളിൽ യഹൂദാദേശത്ത്+ ഈ പാട്ടു കേൾക്കും:+ “നമുക്കു ശക്തമായ ഒരു നഗരമുണ്ട്.+ ദൈവം രക്ഷയെ അതിന്റെ മതിലുകളും പ്രതിരോധമതിലുകളും ആക്കിയിരിക്കുന്നു.+
26 അന്നാളിൽ യഹൂദാദേശത്ത്+ ഈ പാട്ടു കേൾക്കും:+ “നമുക്കു ശക്തമായ ഒരു നഗരമുണ്ട്.+ ദൈവം രക്ഷയെ അതിന്റെ മതിലുകളും പ്രതിരോധമതിലുകളും ആക്കിയിരിക്കുന്നു.+