വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • സങ്കീർത്തനം 34:7
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    •  7 യഹോവയുടെ ദൂതൻ ദൈവത്തെ ഭയപ്പെ​ടു​ന്ന​വ​രു​ടെ ചുറ്റും പാളയ​മ​ടി​ക്കു​ന്നു;+

      അവൻ അവരെ രക്ഷിക്കു​ന്നു.+

  • യശയ്യ 31:5
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    •  5 പക്ഷികളെപ്പോലെ പറന്നി​റങ്ങി വന്ന്‌ സൈന്യ​ങ്ങ​ളു​ടെ അധിപ​നായ യഹോവ യരുശ​ലേ​മി​നെ സംരക്ഷി​ക്കും.+

      ദൈവം അവൾക്കു​വേണ്ടി പോരാ​ടി അവളെ രക്ഷിക്കും.

      അവളെ വിടു​വി​ക്കു​ക​യും സംരക്ഷി​ക്കു​ക​യും ചെയ്യും.”

  • സെഖര്യ 2:4, 5
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 4 ആ ദൂതൻ അദ്ദേഹ​ത്തോ​ടു പറഞ്ഞു: “ഓടി​ച്ചെന്ന്‌ ആ ചെറു​പ്പ​ക്കാ​ര​നോ​ടു പറയുക: ‘“യരുശ​ലേ​മിൽ ആളുക​ളും വളർത്തു​മൃ​ഗ​ങ്ങ​ളും നിറയും.+ അങ്ങനെ അവൾ മതിലു​ക​ളി​ല്ലാത്ത ഒരു ഗ്രാമം​പോ​ലെ​യാ​കും.+ 5 ഞാൻ അവൾക്കു ചുറ്റും തീകൊ​ണ്ടുള്ള ഒരു മതിലാ​കും.+ അവൾക്കു നടുവിൽ എന്റെ മഹത്ത്വ​മു​ണ്ടാ​യി​രി​ക്കും”+ എന്ന്‌ യഹോവ പ്രഖ്യാ​പി​ക്കു​ന്നു.’”

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക