സങ്കീർത്തനം 22:27 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 27 ഭൂമിയുടെ അറ്റങ്ങളെല്ലാം യഹോവയെ ഓർത്ത് അവനിലേക്കു തിരിയും. ജനതകളിലെ സകല കുടുംബങ്ങളും തിരുമുമ്പിൽ കുമ്പിടും.+ സെഫന്യ 3:9 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 9 ജനങ്ങളെല്ലാം യഹോവയുടെ പേര് വിളിച്ചപേക്ഷിക്കുന്നതിനുംദൈവത്തെ തോളോടുതോൾ ചേർന്ന് സേവിക്കുന്നതിനും*ഞാൻ അപ്പോൾ അവരുടെ ഭാഷ മാറ്റി അവർക്കു ശുദ്ധമായ ഒരു ഭാഷ കൊടുക്കും.’+ മത്തായി 28:19 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 19 അതുകൊണ്ട് നിങ്ങൾ പോയി എല്ലാ ജനതകളിലെയും ആളുകളെ ശിഷ്യരാക്കുകയും+ പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ അവരെ സ്‌നാനപ്പെടുത്തുകയും+ വെളിപാട് 15:4 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 4 യഹോവേ,* അങ്ങയെ ഭയപ്പെടാതിരിക്കാനും അങ്ങയുടെ പേരിനെ സ്തുതിക്കാതിരിക്കാനും ആർക്കു കഴിയും? കാരണം അങ്ങ് മാത്രമാണു വിശ്വസ്തൻ;+ അങ്ങയുടെ വിധികൾ നീതിയുള്ളവയാണെന്നു മനസ്സിലാക്കി എല്ലാ ജനതകളും തിരുമുമ്പാകെ വന്ന് അങ്ങയെ ആരാധിക്കും.”+
27 ഭൂമിയുടെ അറ്റങ്ങളെല്ലാം യഹോവയെ ഓർത്ത് അവനിലേക്കു തിരിയും. ജനതകളിലെ സകല കുടുംബങ്ങളും തിരുമുമ്പിൽ കുമ്പിടും.+
9 ജനങ്ങളെല്ലാം യഹോവയുടെ പേര് വിളിച്ചപേക്ഷിക്കുന്നതിനുംദൈവത്തെ തോളോടുതോൾ ചേർന്ന് സേവിക്കുന്നതിനും*ഞാൻ അപ്പോൾ അവരുടെ ഭാഷ മാറ്റി അവർക്കു ശുദ്ധമായ ഒരു ഭാഷ കൊടുക്കും.’+
19 അതുകൊണ്ട് നിങ്ങൾ പോയി എല്ലാ ജനതകളിലെയും ആളുകളെ ശിഷ്യരാക്കുകയും+ പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ അവരെ സ്‌നാനപ്പെടുത്തുകയും+
4 യഹോവേ,* അങ്ങയെ ഭയപ്പെടാതിരിക്കാനും അങ്ങയുടെ പേരിനെ സ്തുതിക്കാതിരിക്കാനും ആർക്കു കഴിയും? കാരണം അങ്ങ് മാത്രമാണു വിശ്വസ്തൻ;+ അങ്ങയുടെ വിധികൾ നീതിയുള്ളവയാണെന്നു മനസ്സിലാക്കി എല്ലാ ജനതകളും തിരുമുമ്പാകെ വന്ന് അങ്ങയെ ആരാധിക്കും.”+