യോവേൽ 2:31 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 31 യഹോവയുടെ ഭയങ്കരവും ഭയാനകവും ആയ ദിവസം വരുന്നതിനു മുമ്പ്+സൂര്യൻ ഇരുണ്ടുപോകും, ചന്ദ്രൻ രക്തമാകും.+ പ്രവൃത്തികൾ 2:20 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 20 യഹോവയുടെ* ഭയങ്കരവും ഉജ്ജ്വലവും ആയ ദിവസം വരുന്നതിനു മുമ്പ് സൂര്യൻ ഇരുണ്ടുപോകും, ചന്ദ്രൻ രക്തമായി മാറും. 2 പത്രോസ് 3:10 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 10 എന്നാൽ യഹോവയുടെ* ദിവസം+ കള്ളനെപ്പോലെ വരും.+ അന്ന് ആകാശം വലിയൊരു മുഴക്കത്തോടെ* നീങ്ങിപ്പോകും;+ മൂലകങ്ങൾ ചുട്ടുപഴുത്ത് ഉരുകിപ്പോകും; ഭൂമിയും അതിലെ പണികളും വെളിവാകും.*+
31 യഹോവയുടെ ഭയങ്കരവും ഭയാനകവും ആയ ദിവസം വരുന്നതിനു മുമ്പ്+സൂര്യൻ ഇരുണ്ടുപോകും, ചന്ദ്രൻ രക്തമാകും.+
20 യഹോവയുടെ* ഭയങ്കരവും ഉജ്ജ്വലവും ആയ ദിവസം വരുന്നതിനു മുമ്പ് സൂര്യൻ ഇരുണ്ടുപോകും, ചന്ദ്രൻ രക്തമായി മാറും.
10 എന്നാൽ യഹോവയുടെ* ദിവസം+ കള്ളനെപ്പോലെ വരും.+ അന്ന് ആകാശം വലിയൊരു മുഴക്കത്തോടെ* നീങ്ങിപ്പോകും;+ മൂലകങ്ങൾ ചുട്ടുപഴുത്ത് ഉരുകിപ്പോകും; ഭൂമിയും അതിലെ പണികളും വെളിവാകും.*+