സങ്കീർത്തനം 24:3, 4 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 3 യഹോവയുടെ പർവതത്തിലേക്ക് ആർ കയറിച്ചെല്ലും?+ദൈവത്തിന്റെ വിശുദ്ധസ്ഥലത്ത് ആർ നിൽക്കും? 4 കുറ്റം ചെയ്യാത്ത കൈകളും ശുദ്ധഹൃദയവും ഉള്ളവൻ;+ദൈവമായ എന്റെ ജീവനെക്കൊണ്ട് കള്ളസത്യം ചെയ്യാത്തവൻ;വ്യാജമായി ആണയിടാത്തവൻ.+ സങ്കീർത്തനം 73:1 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 73 ദൈവം ഇസ്രായേലിനോട്, ഹൃദയശുദ്ധിയുള്ളവരോട്,+ നല്ലവനാണ്, സംശയമില്ല.
3 യഹോവയുടെ പർവതത്തിലേക്ക് ആർ കയറിച്ചെല്ലും?+ദൈവത്തിന്റെ വിശുദ്ധസ്ഥലത്ത് ആർ നിൽക്കും? 4 കുറ്റം ചെയ്യാത്ത കൈകളും ശുദ്ധഹൃദയവും ഉള്ളവൻ;+ദൈവമായ എന്റെ ജീവനെക്കൊണ്ട് കള്ളസത്യം ചെയ്യാത്തവൻ;വ്യാജമായി ആണയിടാത്തവൻ.+