സങ്കീർത്തനം 84:11 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 11 ദൈവമാം യഹോവ ഒരു സൂര്യനും+ പരിചയും;+കൃപയും മഹത്ത്വവും ചൊരിയുന്ന ദൈവം. നിഷ്‌കളങ്കതയോടെ* നടക്കുന്നവരിൽനിന്ന് യഹോവഒരു നന്മയും പിടിച്ചുവെക്കില്ല.+ മത്തായി 5:8 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 8 “ഹൃദയശുദ്ധിയുള്ളവർ സന്തുഷ്ടർ;+ കാരണം അവർ ദൈവത്തെ കാണും.
11 ദൈവമാം യഹോവ ഒരു സൂര്യനും+ പരിചയും;+കൃപയും മഹത്ത്വവും ചൊരിയുന്ന ദൈവം. നിഷ്‌കളങ്കതയോടെ* നടക്കുന്നവരിൽനിന്ന് യഹോവഒരു നന്മയും പിടിച്ചുവെക്കില്ല.+