പുറപ്പാട് 20:14 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 14 “വ്യഭിചാരം ചെയ്യരുത്.+ ആവർത്തനം 5:18 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 18 “‘വ്യഭിചാരം ചെയ്യരുത്.+ ലൂക്കോസ് 18:20 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 20 ‘വ്യഭിചാരം ചെയ്യരുത്,+ കൊല ചെയ്യരുത്,+ മോഷ്ടിക്കരുത്,+ കള്ളസാക്ഷി പറയരുത്,+ നിന്റെ അപ്പനെയും അമ്മയെയും ബഹുമാനിക്കുക’+ എന്നീ കല്പനകൾ താങ്കൾക്ക് അറിയാവുന്നതല്ലേ?” റോമർ 13:9 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 9 കാരണം, “വ്യഭിചാരം ചെയ്യരുത്,+ കൊല ചെയ്യരുത്,+ മോഷ്ടിക്കരുത്,+ മോഹിക്കരുത്”*+ എന്നീ കല്പനകളും മറ്റെല്ലാ കല്പനകളും, “നിന്റെ അയൽക്കാരനെ നിന്നെപ്പോലെതന്നെ സ്നേഹിക്കണം”+ എന്നതിൽ അടങ്ങിയിരിക്കുന്നു.
20 ‘വ്യഭിചാരം ചെയ്യരുത്,+ കൊല ചെയ്യരുത്,+ മോഷ്ടിക്കരുത്,+ കള്ളസാക്ഷി പറയരുത്,+ നിന്റെ അപ്പനെയും അമ്മയെയും ബഹുമാനിക്കുക’+ എന്നീ കല്പനകൾ താങ്കൾക്ക് അറിയാവുന്നതല്ലേ?”
9 കാരണം, “വ്യഭിചാരം ചെയ്യരുത്,+ കൊല ചെയ്യരുത്,+ മോഷ്ടിക്കരുത്,+ മോഹിക്കരുത്”*+ എന്നീ കല്പനകളും മറ്റെല്ലാ കല്പനകളും, “നിന്റെ അയൽക്കാരനെ നിന്നെപ്പോലെതന്നെ സ്നേഹിക്കണം”+ എന്നതിൽ അടങ്ങിയിരിക്കുന്നു.