36 അവനിൽനിന്ന് പലിശ വാങ്ങുകയോ അവനെക്കൊണ്ട് ലാഭം ഉണ്ടാക്കുകയോ* അരുത്.+ നീ നിന്റെ ദൈവത്തെ ഭയപ്പെടണം.+ അങ്ങനെ നിന്റെ സഹോദരൻ നിങ്ങളുടെ ഇടയിൽ ജീവനോടിരിക്കാൻ ഇടയാകും.
19 “നിന്റെ സഹോദരനിൽനിന്ന് നീ പലിശ ഈടാക്കരുത്.+ പണമാകട്ടെ ഭക്ഷണമാകട്ടെ പലിശ ഈടാക്കാവുന്ന മറ്റ് എന്തെങ്കിലുമാകട്ടെ അവയ്ക്കൊന്നിനും നീ നിന്റെ സഹോദരനോടു പലിശ വാങ്ങരുത്.