വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • പുറപ്പാട്‌ 22:25
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 25 “നിങ്ങളു​ടെ ഇടയിൽ താമസി​ക്കുന്ന, എന്റെ ജനത്തിൽപ്പെട്ട ഒരു ദരി​ദ്രനു നീ പണം വായ്‌പ കൊടു​ത്താൽ പണമിടപാടുകാരനെപ്പോലെ* നീ അവനിൽനി​ന്ന്‌ പലിശ ഈടാ​ക്ക​രുത്‌.+

  • ആവർത്തനം 23:19
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 19 “നിന്റെ സഹോ​ദ​ര​നിൽനിന്ന്‌ നീ പലിശ ഈടാ​ക്ക​രുത്‌.+ പണമാ​കട്ടെ ഭക്ഷണമാ​കട്ടെ പലിശ ഈടാ​ക്കാ​വുന്ന മറ്റ്‌ എന്തെങ്കി​ലു​മാ​കട്ടെ അവയ്‌ക്കൊ​ന്നി​നും നീ നിന്റെ സഹോ​ദ​ര​നോ​ടു പലിശ വാങ്ങരു​ത്‌.

  • സങ്കീർത്തനം 15:5
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    •  5 അയാൾ പണം പലിശ​യ്‌ക്കു കൊടു​ക്കു​ന്നില്ല,+

      നിരപ​രാ​ധി​ക്കെ​തി​രെ കൈക്കൂ​ലി വാങ്ങു​ന്നില്ല.+

      ഇങ്ങനെ​യാ​യാൽ അയാൾ ഒരിക്ക​ലും പതറി​പ്പോ​കില്ല.+

  • സുഭാഷിതങ്ങൾ 28:8
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    •  8 പലിശയും കൊള്ള​പ്പ​ലി​ശ​യും വാങ്ങി സമ്പത്തു വാരിക്കൂട്ടിയാൽ+

      ആ സമ്പാദ്യ​മെ​ല്ലാം പാവ​പ്പെ​ട്ട​വ​നോ​ടു ദയ കാണി​ക്കു​ന്ന​വനു ലഭിക്കും.+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക