വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • മത്തായി 26:41
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 41 പ്രലോഭനത്തിൽ അകപ്പെടാതിരിക്കാൻ+ എപ്പോ​ഴും ഉണർന്നിരുന്ന്‌*+ പ്രാർഥി​ക്കണം.+ ആത്മാവ്‌* തയ്യാറാണെങ്കിലും* ശരീരം ബലഹീ​ന​മാണ്‌, അല്ലേ?”+

  • 1 കൊരിന്ത്യർ 10:13
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 13 പൊതുവേ ആളുകൾക്ക്‌ ഉണ്ടാകുന്ന പ്രലോ​ഭ​നങ്ങൾ മാത്രമേ നിങ്ങൾക്ക്‌ ഉണ്ടായി​ട്ടു​ള്ളൂ.+ ദൈവം വിശ്വ​സ്‌ത​നാണ്‌. നിങ്ങൾക്കു ചെറു​ക്കാ​നാ​കാത്ത ഒരു പ്രലോ​ഭ​ന​വും ദൈവം അനുവ​ദി​ക്കില്ല.+ നിങ്ങൾക്കു പിടി​ച്ചു​നിൽക്കാൻ കഴി​യേ​ണ്ട​തി​നു പ്രലോ​ഭ​നത്തോടൊ​പ്പം ദൈവം പോം​വ​ഴി​യും ഉണ്ടാക്കും.+

  • വെളിപാട്‌ 3:10
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 10 സഹിച്ചുനിൽക്കണം+ എന്ന എന്റെ വാക്കു നീ അനുസ​രി​ച്ചു.* അതു​കൊണ്ട്‌, ഭൂമി​യി​ലെ എല്ലാ ജനങ്ങ​ളെ​യും പരീക്ഷി​ക്കാ​നാ​യി ഭൂമി​യിലെ​ങ്ങും ഉണ്ടാകാ​നി​രി​ക്കുന്ന പരീക്ഷ​യു​ടെ സമയത്ത്‌ ഞാൻ നിന്നെ കാത്തു​ര​ക്ഷി​ക്കും.+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക