എഫെസ്യർ 4:32 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 32 എന്നിട്ട് തമ്മിൽ ദയയും മനസ്സലിവും ഉള്ളവരായി+ ദൈവം ക്രിസ്തുവിലൂടെ നിങ്ങളോട് ഉദാരമായി ക്ഷമിച്ചതുപോലെ നിങ്ങളും പരസ്‌പരം ഉദാരമായി ക്ഷമിക്കുക.+ കൊലോസ്യർ 3:13 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 13 ഒരാൾക്കു മറ്റൊരാൾക്കെതിരെ എന്തെങ്കിലും പരാതിക്കു കാരണമുണ്ടായാൽത്തന്നെ+ അതു സഹിക്കുകയും അന്യോന്യം ഉദാരമായി ക്ഷമിക്കുകയും ചെയ്യുക.+ യഹോവ* നിങ്ങളോട് ഉദാരമായി ക്ഷമിച്ചതുപോലെ നിങ്ങളും ക്ഷമിക്കുക.+
32 എന്നിട്ട് തമ്മിൽ ദയയും മനസ്സലിവും ഉള്ളവരായി+ ദൈവം ക്രിസ്തുവിലൂടെ നിങ്ങളോട് ഉദാരമായി ക്ഷമിച്ചതുപോലെ നിങ്ങളും പരസ്‌പരം ഉദാരമായി ക്ഷമിക്കുക.+
13 ഒരാൾക്കു മറ്റൊരാൾക്കെതിരെ എന്തെങ്കിലും പരാതിക്കു കാരണമുണ്ടായാൽത്തന്നെ+ അതു സഹിക്കുകയും അന്യോന്യം ഉദാരമായി ക്ഷമിക്കുകയും ചെയ്യുക.+ യഹോവ* നിങ്ങളോട് ഉദാരമായി ക്ഷമിച്ചതുപോലെ നിങ്ങളും ക്ഷമിക്കുക.+