-
യഹസ്‌കേൽ 34:6വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
6 എന്റെ ആടുകൾ എല്ലാ മലകളിലും ഉയരമുള്ള എല്ലാ കുന്നുകളിലും വഴിതെറ്റി അലഞ്ഞു. ഭൂമുഖത്തെങ്ങും ചിതറിപ്പോയ അവയെ അന്വേഷിച്ച് പോകാനോ തിരഞ്ഞ് കണ്ടുപിടിക്കാനോ ആരുമുണ്ടായിരുന്നില്ല.
-
-
പ്രവൃത്തികൾ 13:45, 46വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
45 ജനക്കൂട്ടത്തെ കണ്ട് അസൂയ മൂത്ത ജൂതന്മാർ പൗലോസ് പറയുന്ന കാര്യങ്ങളെ എതിർത്തുകൊണ്ട് ദൈവത്തെ നിന്ദിക്കാൻതുടങ്ങി.+ 46 അപ്പോൾ പൗലോസും ബർന്നബാസും ധൈര്യത്തോടെ അവരോട് ഇങ്ങനെ പറഞ്ഞു: “ദൈവവചനം ആദ്യം നിങ്ങളോടു പ്രസംഗിക്കേണ്ടത് ആവശ്യമായിരുന്നു.+ എന്നാൽ നിങ്ങൾ ഇതാ, അതു തള്ളിക്കളഞ്ഞ് നിത്യജീവനു യോഗ്യരല്ലെന്നു തെളിയിച്ചിരിക്കുന്നു. അതുകൊണ്ട് ഞങ്ങൾ ജനതകളിലേക്കു തിരിയുകയാണ്.+
-