വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • മത്തായി 10:5, 6
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 5 ഈ 12 പേരെ യേശു അയച്ചു. അവർക്ക്‌ ഈ നിർദേ​ശ​ങ്ങ​ളും കൊടു​ത്തു:+ “ജൂതന്മാ​ര​ല്ലാ​ത്ത​വ​രു​ടെ പ്രദേ​ശത്തേക്കു പോകു​ക​യോ ശമര്യ​യി​ലെ ഏതെങ്കി​ലും നഗരത്തിൽ കടക്കു​ക​യോ അരുത്‌;+ 6 പകരം ഇസ്രായേൽഗൃ​ഹ​ത്തി​ലെ കാണാ​തെ​പോയ ആടുക​ളു​ടെ അടുത്ത്‌ മാത്രം പോകുക.+

  • പ്രവൃത്തികൾ 3:25, 26
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 25 നിങ്ങൾ പ്രവാ​ച​ക​ന്മാ​രു​ടെ​യും, ദൈവം നിങ്ങളു​ടെ പൂർവി​ക​രോ​ടു ചെയ്‌ത ഉടമ്പടി​യു​ടെ​യും മക്കളാണ്‌.+ ‘നിന്റെ സന്തതി​യി​ലൂ​ടെ ഭൂമി​യി​ലെ സകല കുടും​ബ​ങ്ങ​ളും അനു​ഗ്രഹം നേടും’+ എന്നു ദൈവം അബ്രാ​ഹാ​മി​നോട്‌ ഉടമ്പടി ചെയ്‌തി​രു​ന്ന​ല്ലോ. 26 ദൈവം തന്റെ ദാസനെ എഴു​ന്നേൽപ്പി​ച്ച​പ്പോൾ നിങ്ങളു​ടെ അടു​ത്തേ​ക്കാണ്‌ ആദ്യം അയച്ചത്‌.+ നിങ്ങളെ ഓരോ​രു​ത്ത​രെ​യും ദുഷ്ടത​ക​ളിൽനിന്ന്‌ പിന്തി​രി​പ്പിച്ച്‌ അനു​ഗ്ര​ഹി​ക്കാൻവേ​ണ്ടി​യാ​ണു ദൈവം അങ്ങനെ ചെയ്‌തത്‌.”

  • റോമർ 1:16
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 16 ആ സന്തോ​ഷ​വാർത്ത​യെ​ക്കു​റിച്ച്‌ എനിക്കു നാണ​ക്കേടു തോന്നു​ന്നില്ല.+ ആദ്യം ജൂതനെയും+ പിന്നെ ഗ്രീക്കു​കാ​ര​നെ​യും,+ അങ്ങനെ വിശ്വസിക്കുന്ന+ എല്ലാവ​രെ​യും രക്ഷയി​ലേക്കു നയിക്കാ​നുള്ള ദൈവ​ത്തി​ന്റെ ശക്തി​യേ​റിയ മാർഗ​മാണ്‌ അത്‌.

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക