വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • മത്തായി 3:7
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 7 സ്‌നാനമേൽക്കാൻ നിരവധി പരീശ​ന്മാ​രും സദൂക്യരും+ വരുന്നതു കണ്ട്‌ യോഹ​ന്നാൻ അവരോ​ടു പറഞ്ഞു: “അണലി​സ​ന്ത​തി​കളേ,+ വരാനി​രി​ക്കുന്ന ക്രോ​ധ​ത്തിൽനിന്ന്‌ ഓടി​യ​ക​ലാൻ ആരാണു നിങ്ങൾക്ക്‌ ഉപദേ​ശി​ച്ചു​ത​ന്നത്‌?+

  • മത്തായി 12:34
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 34 അണലിസന്തതികളേ,+ ദുഷ്ടരായ നിങ്ങൾക്കു നല്ല കാര്യങ്ങൾ സംസാ​രി​ക്കാൻ എങ്ങനെ കഴിയും? ഹൃദയം നിറഞ്ഞു​ക​വി​യു​ന്ന​താ​ണു വായ്‌ സംസാ​രി​ക്കു​ന്നത്‌!+

  • ലൂക്കോസ്‌ 3:7
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 7 സ്‌നാനമേൽക്കാൻ തന്റെ അടു​ത്തേക്കു വന്ന ജനക്കൂ​ട്ടത്തോട്‌ യോഹ​ന്നാൻ പറഞ്ഞു: “അണലി​സ​ന്ത​തി​കളേ, വരാനി​രി​ക്കുന്ന ക്രോ​ധ​ത്തിൽനിന്ന്‌ ഓടി​യ​ക​ലാൻ ആരാണു നിങ്ങൾക്ക്‌ ഉപദേ​ശി​ച്ചു​ത​ന്നത്‌?+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക