വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • മത്തായി 7:15
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 15 “കള്ളപ്ര​വാ​ച​ക​ന്മാ​രെ സൂക്ഷി​ച്ചുകൊ​ള്ളുക.+ അവർ ചെമ്മരി​യാ​ടു​ക​ളു​ടെ വേഷത്തിൽ+ നിങ്ങളു​ടെ അടുക്കൽ വരുന്നു; ഉള്ളിലോ അവർ കടിച്ചു​കീ​റുന്ന ചെന്നാ​യ്‌ക്ക​ളാണ്‌.+

  • 1 തിമൊഥെയൊസ്‌ 4:1
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 4 പക്ഷേ ഭാവി​കാ​ലത്ത്‌ ചിലർ വഴി​തെ​റ്റി​ക്കുന്ന അരുളപ്പാടുകൾക്കും*+ ഭൂതോ​പദേ​ശ​ങ്ങൾക്കും ചെവി കൊടു​ത്ത്‌ വിശ്വാ​സ​ത്തിൽനിന്ന്‌ വീണുപോ​കുമെന്നു ദൈവാ​ത്മാവ്‌ വ്യക്തമാ​യി പറയുന്നു.

  • 2 പത്രോസ്‌ 2:1
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 2 എന്നാൽ ദൈവ​ജ​ന​ത്തിന്‌ ഇടയിൽ കള്ളപ്ര​വാ​ച​ക​ന്മാ​രു​മു​ണ്ടാ​യി​രു​ന്നു. നിങ്ങൾക്കി​ട​യി​ലും വ്യാ​ജോ​പദേ​ഷ്ടാ​ക്കൾ ഉണ്ടാകും.+ ആരും അറിയാ​തെ ഹാനി​ക​ര​മായ വിഭാ​ഗീ​യത ഉണ്ടാക്കിക്കൊ​ണ്ടും തങ്ങളെ വിലയ്‌ക്കു വാങ്ങിയ യജമാനനെപ്പോലും+ തള്ളിപ്പ​റ​ഞ്ഞുകൊ​ണ്ടും അവർ തങ്ങൾക്കു​തന്നെ പെട്ടെന്നു നാശം വിളി​ച്ചു​വ​രു​ത്തും.

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക