വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • മത്തായി 24:11
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 11 ധാരാളം കള്ളപ്ര​വാ​ച​ക​ന്മാർ എഴു​ന്നേറ്റ്‌ അനേകരെ വഴി​തെ​റ്റി​ക്കും.+

  • 2 പത്രോസ്‌ 2:1
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 2 എന്നാൽ ദൈവ​ജ​ന​ത്തിന്‌ ഇടയിൽ കള്ളപ്ര​വാ​ച​ക​ന്മാ​രു​മു​ണ്ടാ​യി​രു​ന്നു. നിങ്ങൾക്കി​ട​യി​ലും വ്യാ​ജോ​പദേ​ഷ്ടാ​ക്കൾ ഉണ്ടാകും.+ ആരും അറിയാ​തെ ഹാനി​ക​ര​മായ വിഭാ​ഗീ​യത ഉണ്ടാക്കിക്കൊ​ണ്ടും തങ്ങളെ വിലയ്‌ക്കു വാങ്ങിയ യജമാനനെപ്പോലും+ തള്ളിപ്പ​റ​ഞ്ഞുകൊ​ണ്ടും അവർ തങ്ങൾക്കു​തന്നെ പെട്ടെന്നു നാശം വിളി​ച്ചു​വ​രു​ത്തും.

  • 1 യോഹന്നാൻ 4:1
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 4 പ്രിയപ്പെ​ട്ട​വരേ, ദൈവ​ത്തിൽനി​ന്നു​ള്ളതെന്നു തോന്നുന്ന എല്ലാ പ്രസ്‌താവനകളും* നിങ്ങൾ വിശ്വ​സി​ക്ക​രുത്‌.+ അവ* ദൈവ​ത്തിൽനി​ന്നു​തന്നെ​യാ​ണോ എന്നു പരി​ശോ​ധി​ക്കണം.+ കാരണം ലോക​ത്തിൽ ഒരുപാ​ടു കള്ളപ്ര​വാ​ച​ക​ന്മാർ പ്രത്യ​ക്ഷപ്പെ​ട്ടി​രി​ക്കു​ന്നു.+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക