വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • യശയ്യ 53:12
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 12 അതുകൊണ്ട്‌ ഞാൻ അനേകർക്കി​ട​യിൽ അവന്‌ ഒരു ഓഹരി കൊടു​ക്കും,

      അവൻ ബലവാ​ന്മാ​രോ​ടൊ​പ്പം കൊള്ള​മു​തൽ പങ്കിടും.

      മരണ​ത്തോ​ളം അവൻ തന്റെ ജീവൻ ചൊരി​ഞ്ഞു,+

      അവൻ ലംഘക​രു​ടെ കൂട്ടത്തിൽ എണ്ണപ്പെട്ടു;+

      അവൻ അനേക​രു​ടെ പാപങ്ങൾ ചുമന്നു,+

      അവൻ ലംഘകർക്കു​വേണ്ടി മധ്യസ്ഥത വഹിച്ചു.+

  • മർക്കോസ്‌ 15:27
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 27 കൂടാതെ അവർ രണ്ടു കവർച്ച​ക്കാ​രെ, ഒരുത്തനെ യേശു​വി​ന്റെ വലത്തും മറ്റവനെ ഇടത്തും ആയി സ്‌തം​ഭ​ത്തിലേറ്റി.+

  • ലൂക്കോസ്‌ 23:33
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 33 തലയോടിടം+ എന്നു വിളി​ക്കുന്ന സ്ഥലത്ത്‌ എത്തിയ​പ്പോൾ അവർ യേശു​വിനെ സ്‌തം​ഭ​ത്തിൽ തറച്ചു. കുറ്റവാ​ളി​കളെ​യോ ഒരാളെ വലത്തും മറ്റേ ആളെ ഇടത്തും ആയി സ്‌തം​ഭ​ത്തി​ലേറ്റി.+

  • യോഹന്നാൻ 19:18
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 18 അവിടെ അവർ യേശുവിനെ സ്‌തം​ഭ​ത്തിൽ തറച്ചു.+ ഇരുവ​ശ​ങ്ങ​ളിലായി വേറെ രണ്ടു പേരെ​യും സ്‌തം​ഭ​ത്തിലേറ്റി.+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക