വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • സങ്കീർത്തനം 22:1
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 22 എന്റെ ദൈവമേ, എന്റെ ദൈവമേ, അങ്ങ്‌ എന്താണ്‌ എന്നെ കൈവി​ട്ടത്‌?+

      അങ്ങ്‌ എന്നെ രക്ഷിക്കാ​തെ ദൂരെ മാറി​നിൽക്കു​ന്നത്‌ എന്താണ്‌?

      അതി​വേ​ദ​ന​യോ​ടെ​യുള്ള എന്റെ കരച്ചിൽ കേൾക്കാ​തെ മാറി​നിൽക്കു​ന്നത്‌ എന്താണ്‌?+

  • യശയ്യ 53:10
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 10 അവനെ തകർക്കുക എന്നത്‌ യഹോ​വ​യു​ടെ ഇഷ്ടമാ​യി​രു​ന്നു;* അവൻ രോഗി​യാ​കാൻ അങ്ങ്‌ അനുവ​ദി​ച്ചു.

      അങ്ങ്‌ അവന്റെ ജീവൻ ഒരു അപരാ​ധ​യാ​ഗ​മാ​യി അർപ്പി​ച്ചാൽ,+

      അവൻ തന്റെ സന്തതിയെ* കാണും, അവനു ദീർഘാ​യു​സ്സു ലഭിക്കും,+

      അവനി​ലൂ​ടെ യഹോ​വ​യു​ടെ ഹൃദയാഭിലാഷം* നിറ​വേ​റും.+

  • മർക്കോസ്‌ 15:34
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 34 ഒൻപതാം മണി ആയപ്പോൾ യേശു ഉറക്കെ “ഏലീ, ഏലീ, ലമാ ശബക്താനീ” എന്നു വിളി​ച്ചു​പ​റഞ്ഞു. (പരിഭാ​ഷപ്പെ​ടു​ത്തുമ്പോൾ, “എന്റെ ദൈവമേ, എന്റെ ദൈവമേ, അങ്ങ്‌ എന്താണ്‌ എന്നെ കൈവി​ട്ടത്‌” എന്നാണ്‌ അതിന്റെ അർഥം.)+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക