വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • പുറപ്പാട്‌ 3:2
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 2 അവിടെവെച്ച്‌ യഹോ​വ​യു​ടെ ദൂതൻ ഒരു മുൾച്ചെടിയുടെ+ നടുവിൽ അഗ്നിജ്വാ​ല​യിൽ മോശ​യ്‌ക്കു പ്രത്യ​ക്ഷ​നാ​യി. മോശ നോക്കി​നിൽക്കുമ്പോൾ അതാ, മുൾച്ചെടി കത്തുന്നു! പക്ഷേ അത്‌ എരിഞ്ഞു​തീ​രു​ന്നില്ല!

  • പുറപ്പാട്‌ 3:6
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 6 ദൈവം ഇങ്ങനെ​യും പറഞ്ഞു: “ഞാൻ നിന്റെ പൂർവികരുടെ* ദൈവ​മാണ്‌. അബ്രാ​ഹാ​മി​ന്റെ ദൈവവും+ യിസ്‌ഹാ​ക്കി​ന്റെ ദൈവവും+ യാക്കോ​ബി​ന്റെ ദൈവവും+ ആണ്‌ ഞാൻ.” അപ്പോൾ, സത്യദൈ​വത്തെ നോക്കാൻ ഭയന്ന മോശ മുഖം മറച്ചു.

  • മത്തായി 22:31
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 31 മരിച്ചവരുടെ പുനരു​ത്ഥാ​നത്തെ​ക്കു​റിച്ച്‌ ദൈവം നിങ്ങ​ളോട്‌,

  • ലൂക്കോസ്‌ 20:37
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 37 മരിച്ചവർ ഉയിർപ്പി​ക്കപ്പെ​ടുമെന്നു മുൾച്ചെ​ടിയെ​ക്കു​റി​ച്ചുള്ള വിവര​ണ​ത്തിൽ മോശ​തന്നെ സൂചി​പ്പി​ച്ചി​ട്ടുണ്ട്‌. മോശ യഹോ​വയെ,* ‘അബ്രാ​ഹാ​മി​ന്റെ ദൈവ​വും യിസ്‌ഹാ​ക്കി​ന്റെ ദൈവ​വും യാക്കോ​ബി​ന്റെ ദൈവ​വും’+ എന്നാണ​ല്ലോ വിളി​ച്ചത്‌.

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക