വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • മത്തായി 27:27-31
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 27 പിന്നീട്‌ ഗവർണ​റു​ടെ പടയാ​ളി​കൾ യേശു​വി​നെ ഗവർണ​റു​ടെ വസതി​യിലേക്കു കൊണ്ടുപോ​യി. പട്ടാളത്തെ മുഴുവൻ യേശു​വി​നു ചുറ്റും കൂട്ടി​വ​രു​ത്തി.+ 28 അവർ യേശു​വി​ന്റെ വസ്‌ത്രം ഊരി​മാ​റ്റി, കടുഞ്ചു​വപ്പു നിറമുള്ള ഒരു മേലങ്കി ധരിപ്പി​ച്ചു.+ 29 അവർ മുള്ളു​കൊ​ണ്ട്‌ ഒരു കിരീടം മെടഞ്ഞ്‌ യേശു​വി​ന്റെ തലയിൽ വെച്ചു; യേശു​വി​ന്റെ വലതു​കൈ​യിൽ ഒരു ഈറ്റത്ത​ണ്ടും വെച്ചുകൊ​ടു​ത്തു. പിന്നെ അവർ യേശു​വി​ന്റെ മുന്നിൽ മുട്ടു​കു​ത്തി, “ജൂതന്മാ​രു​ടെ രാജാവേ, അഭിവാ​ദ്യ​ങ്ങൾ!”* എന്നു പറഞ്ഞ്‌ കളിയാ​ക്കി. 30 അവർ യേശു​വി​ന്റെ മേൽ തുപ്പി,+ ആ ഈറ്റത്തണ്ടു വാങ്ങി തലയ്‌ക്ക്‌ അടിച്ചു. 31 ഇങ്ങനെയെല്ലാം കളിയാ​ക്കി​യിട്ട്‌ അവർ ആ മേലങ്കി അഴിച്ചു​മാ​റ്റി. എന്നിട്ട്‌ യേശു​വി​നെ സ്വന്തം പുറങ്കു​പ്പാ​യം ധരിപ്പി​ച്ച്‌ സ്‌തം​ഭ​ത്തിൽ തറയ്‌ക്കാൻ കൊണ്ടുപോ​യി.+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക