-
മർക്കോസ് 1:29-31വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
29 പിന്നെ അവർ സിനഗോഗിൽനിന്ന് ഇറങ്ങി ശിമോന്റെയും അന്ത്രയോസിന്റെയും വീട്ടിലേക്കു പോയി. യാക്കോബും യോഹന്നാനും കൂടെയുണ്ടായിരുന്നു.+ 30 ശിമോന്റെ അമ്മായിയമ്മ+ പനി പിടിച്ച് കിടപ്പായിരുന്നു; അവിടെ ചെന്ന ഉടനെ അവർ അക്കാര്യം യേശുവിനോടു പറഞ്ഞു. 31 യേശു അടുത്ത് ചെന്ന് ആ സ്ത്രീയെ കൈക്കു പിടിച്ച് എഴുന്നേൽപ്പിച്ചു. അവരുടെ പനി മാറി. അവർ എഴുന്നേറ്റ്, വന്നവരെ സത്കരിച്ചു.
-