17 “‘നിന്റെ സഹോദരനെ ഹൃദയംകൊണ്ട് വെറുക്കരുത്.+ സഹമനുഷ്യന്റെ പാപം നീയുംകൂടെ വഹിക്കേണ്ടിവരാതിരിക്കാൻ നീ ഏതു വിധേനയും അവന്റെ തെറ്റ് അവനെ ബോധ്യപ്പെടുത്തണം.+
15 “നിന്റെ സഹോദരൻ ഒരു പാപം ചെയ്താൽ നീയും ആ സഹോദരനും മാത്രമുള്ളപ്പോൾ+ ചെന്ന് സംസാരിച്ച് തെറ്റ് അദ്ദേഹത്തിനു മനസ്സിലാക്കിക്കൊടുക്കുക.* അദ്ദേഹം നീ പറയുന്നതു കേൾക്കുന്നെങ്കിൽ നീ സഹോദരനെ നേടി.+