സുഭാഷിതങ്ങൾ 10:18 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 18 വിദ്വേഷം മറച്ചുവെക്കുന്നവൻ നുണ പറയുന്നു;+അപവാദം പറഞ്ഞുപരത്തുന്നവൻ വിഡ്ഢിയാണ്. 1 യോഹന്നാൻ 2:9 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 9 വെളിച്ചത്തിലാണെന്നു പറയുകയും അതേസമയം സഹോദരനെ വെറുക്കുകയും+ ചെയ്യുന്നയാൾ ഇപ്പോഴും ഇരുട്ടിലാണ്.+ 1 യോഹന്നാൻ 3:15 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 15 സഹോദരനെ വെറുക്കുന്നവൻ കൊലപാതകിയാണ്.+ ഒരു കൊലപാതകിയുടെയും ഉള്ളിൽ നിത്യജീവനില്ലെന്നു+ നിങ്ങൾക്ക് അറിയാമല്ലോ.
9 വെളിച്ചത്തിലാണെന്നു പറയുകയും അതേസമയം സഹോദരനെ വെറുക്കുകയും+ ചെയ്യുന്നയാൾ ഇപ്പോഴും ഇരുട്ടിലാണ്.+
15 സഹോദരനെ വെറുക്കുന്നവൻ കൊലപാതകിയാണ്.+ ഒരു കൊലപാതകിയുടെയും ഉള്ളിൽ നിത്യജീവനില്ലെന്നു+ നിങ്ങൾക്ക് അറിയാമല്ലോ.