സങ്കീർത്തനം 141:5 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 5 നീതിമാൻ എന്നെ അടിച്ചാൽ അത് അചഞ്ചലസ്നേഹത്തിന്റെ തെളിവ്;+അവൻ എന്നെ ശാസിച്ചാൽ അത് എന്റെ തലയിൽ എണ്ണപോലെ;+എന്റെ തല അത് ഒരിക്കലും നിരസിക്കില്ല.+ അവരുടെ ദുരിതകാലത്തും ഞാൻ അവർക്കുവേണ്ടി പ്രാർഥിക്കും. സുഭാഷിതങ്ങൾ 9:8 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 8 പരിഹാസിയെ ശാസിക്കരുത്, അവൻ നിന്നെ വെറുക്കും.+ ജ്ഞാനിയെ ശാസിക്കുക, അവൻ നിന്നെ സ്നേഹിക്കും.+ മത്തായി 18:15 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 15 “നിന്റെ സഹോദരൻ ഒരു പാപം ചെയ്‌താൽ നീയും ആ സഹോദരനും മാത്രമുള്ളപ്പോൾ+ ചെന്ന് സംസാരിച്ച് തെറ്റ് അദ്ദേഹത്തിനു മനസ്സിലാക്കിക്കൊടുക്കുക.* അദ്ദേഹം നീ പറയുന്നതു കേൾക്കുന്നെങ്കിൽ നീ സഹോദരനെ നേടി.+
5 നീതിമാൻ എന്നെ അടിച്ചാൽ അത് അചഞ്ചലസ്നേഹത്തിന്റെ തെളിവ്;+അവൻ എന്നെ ശാസിച്ചാൽ അത് എന്റെ തലയിൽ എണ്ണപോലെ;+എന്റെ തല അത് ഒരിക്കലും നിരസിക്കില്ല.+ അവരുടെ ദുരിതകാലത്തും ഞാൻ അവർക്കുവേണ്ടി പ്രാർഥിക്കും.
15 “നിന്റെ സഹോദരൻ ഒരു പാപം ചെയ്‌താൽ നീയും ആ സഹോദരനും മാത്രമുള്ളപ്പോൾ+ ചെന്ന് സംസാരിച്ച് തെറ്റ് അദ്ദേഹത്തിനു മനസ്സിലാക്കിക്കൊടുക്കുക.* അദ്ദേഹം നീ പറയുന്നതു കേൾക്കുന്നെങ്കിൽ നീ സഹോദരനെ നേടി.+