-
യശയ്യ 5:11, 12വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
11 മദ്യപിക്കാനായി അതികാലത്ത് എഴുന്നേൽക്കുന്നവരേ,+
വീഞ്ഞു തലയ്ക്കു പിടിക്കുവോളം രാവേറുംവരെ കുടിക്കുന്നവരേ, നിങ്ങൾക്കു നാശം!
12 അവരുടെ വിരുന്നുകളിൽ വീഞ്ഞുണ്ട്;
കിന്നരവും തന്ത്രിവാദ്യവും തപ്പും കുഴലും ഉണ്ട്.
എന്നാൽ അവർ യഹോവയുടെ പ്രവൃത്തികൾ ഓർക്കുന്നില്ല,
അവർ ദൈവത്തിന്റെ കൈവേലകൾ കാണുന്നില്ല.
-