വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • ആവർത്തനം 4:11, 12
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 11 “അങ്ങനെ നിങ്ങൾ മലയുടെ അടിവാ​രത്ത്‌ വന്ന്‌ നിന്നു. അപ്പോൾ ആ മല കത്തിജ്വ​ലി​ക്കു​ന്നു​ണ്ടാ​യി​രു​ന്നു; അതിന്റെ ജ്വാല അങ്ങ്‌ ആകാശത്തോളം* എത്തി. ഇരുളും മേഘവും കനത്ത മൂടലും അവി​ടെ​യു​ണ്ടാ​യി​രു​ന്നു.+ 12 പിന്നെ യഹോവ തീയിൽനി​ന്ന്‌ നിങ്ങ​ളോ​ടു സംസാ​രി​ക്കാൻതു​ടങ്ങി.+ നിങ്ങൾ സ്വരം കേട്ടെ​ങ്കി​ലും രൂപ​മൊ​ന്നും കണ്ടില്ല,+ ശബ്ദം മാത്രമേ ഉണ്ടായി​രു​ന്നു​ള്ളൂ.+

  • യോഹന്നാൻ 1:18
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 18 ആരും ഒരിക്ക​ലും ദൈവത്തെ കണ്ടിട്ടില്ല.+ ദൈവത്തെ​ക്കു​റിച്ച്‌ നമുക്കു വിവരിച്ചുതന്നതു+ പിതാ​വി​ന്റെ അരികിലുള്ള*+ ഏകജാ​ത​നായ ദൈവ​മാണ്‌.+

  • യോഹന്നാൻ 6:46
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 46 ദൈവത്തിൽനിന്നുള്ളവനല്ലാതെ മറ്റ്‌ ഏതെങ്കി​ലും മനുഷ്യൻ പിതാ​വി​നെ കണ്ടിട്ടുണ്ടെന്നല്ല+ ഇതിന്‌ അർഥം. എന്നാൽ ദൈവ​ത്തിൽനി​ന്നു​ള്ളവൻ പിതാ​വി​നെ കണ്ടിട്ടു​ണ്ട്‌.+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക