മത്തായി 14:13 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 13 ഇതു കേട്ടപ്പോൾ, കുറച്ച് നേരം തനിച്ച് ഇരിക്കാൻവേണ്ടി യേശു വള്ളത്തിൽ കയറി ഒറ്റപ്പെട്ട ഒരു സ്ഥലത്തേക്കു പോയി. എന്നാൽ ജനക്കൂട്ടം അത് അറിഞ്ഞ് നഗരങ്ങളിൽനിന്ന് കാൽനടയായി യേശു പോകുന്നിടത്തേക്കു ചെന്നു.+ ലൂക്കോസ് 9:10 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 10 അപ്പോസ്‌തലന്മാർ മടങ്ങിയെത്തി അവർ ചെയ്തതൊക്കെ യേശുവിനോടു വിവരിച്ചു.+ അപ്പോൾ യേശു അവരെ മാത്രം കൂട്ടി ബേത്ത്സയിദ എന്ന നഗരത്തിലേക്കു പോയി.+
13 ഇതു കേട്ടപ്പോൾ, കുറച്ച് നേരം തനിച്ച് ഇരിക്കാൻവേണ്ടി യേശു വള്ളത്തിൽ കയറി ഒറ്റപ്പെട്ട ഒരു സ്ഥലത്തേക്കു പോയി. എന്നാൽ ജനക്കൂട്ടം അത് അറിഞ്ഞ് നഗരങ്ങളിൽനിന്ന് കാൽനടയായി യേശു പോകുന്നിടത്തേക്കു ചെന്നു.+
10 അപ്പോസ്‌തലന്മാർ മടങ്ങിയെത്തി അവർ ചെയ്തതൊക്കെ യേശുവിനോടു വിവരിച്ചു.+ അപ്പോൾ യേശു അവരെ മാത്രം കൂട്ടി ബേത്ത്സയിദ എന്ന നഗരത്തിലേക്കു പോയി.+