വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • മത്തായി 24:9
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 9 “അന്ന്‌ ആളുകൾ നിങ്ങളെ ഉപദ്ര​വി​ക്കാൻ ഏൽപ്പി​ച്ചുകൊ​ടു​ക്കും.+ അവർ നിങ്ങളെ കൊല്ലും.+ എന്റെ പേര്‌ നിമിത്തം എല്ലാ ജനതക​ളും നിങ്ങളെ വെറു​ക്കും.+

  • പ്രവൃത്തികൾ 8:1
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 8 സ്‌തെ​ഫാ​നൊ​സി​ന്റെ വധത്തെ ശൗൽ അനുകൂ​ലി​ച്ചി​രു​ന്നു.+

      അന്നുമു​തൽ യരുശ​ലേ​മി​ലെ സഭയ്‌ക്കു വലിയ ഉപദ്രവം നേരി​ടേ​ണ്ടി​വന്നു. അപ്പോ​സ്‌ത​ല​ന്മാർ ഒഴികെ എല്ലാവ​രും യഹൂദ്യ​യി​ലേ​ക്കും ശമര്യ​യി​ലേ​ക്കും ചിതറി​പ്പോ​യി.+

  • പ്രവൃത്തികൾ 12:1, 2
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 12 അക്കാലത്ത്‌ ഹെരോ​ദ്‌ രാജാവ്‌ സഭയി​ലുള്ള ചിലരെ ദ്രോ​ഹി​ക്കാൻതു​ടങ്ങി.+ 2 ഹെരോദ്‌ യോഹ​ന്നാ​ന്റെ സഹോ​ദ​ര​നായ യാക്കോബിനെ+ വാളു​കൊണ്ട്‌ കൊന്നു.+

  • പ്രവൃത്തികൾ 26:11
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 11 ഞാൻ പലപ്പോ​ഴും സിന​ഗോ​ഗു​ക​ളി​ലെ​ല്ലാം ചെന്ന്‌ അവരെ ശിക്ഷി​ക്കു​ക​യും വിശ്വാ​സം തള്ളിപ്പ​റ​യാൻ നിർബ​ന്ധി​ക്കു​ക​യും ചെയ്‌തു. അവരോ​ടുള്ള കടുത്ത ദേഷ്യം കാരണം അവരെ ഉപദ്ര​വി​ക്കാൻ ഞാൻ ദൂരെ​യുള്ള നഗരങ്ങൾവരെ പോയി.

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക