വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • മത്തായി 27:55, 56
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 55 യേശുവിനു ശുശ്രൂഷ ചെയ്യാൻ ഗലീല​യിൽനിന്ന്‌ യേശു​വി​നെ അനുഗ​മിച്ച കുറെ സ്‌ത്രീ​കൾ ഇതെല്ലാം നോക്കി​ക്കൊ​ണ്ട്‌ ദൂരെ നിൽപ്പു​ണ്ടാ​യി​രു​ന്നു.+ 56 മഗ്‌ദലക്കാരി മറിയ​യും യാക്കോ​ബിന്റെ​യും യോ​സെ​യുടെ​യും അമ്മയായ മറിയ​യും സെബെ​ദി​പുത്ര​ന്മാ​രു​ടെ അമ്മയും+ അക്കൂട്ട​ത്തി​ലു​ണ്ടാ​യി​രു​ന്നു.

  • മത്തായി 27:61
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 61 എന്നാൽ മഗ്‌ദ​ല​ക്കാ​രി മറിയ​യും മറ്റേ മറിയ​യും, പോകാ​തെ കല്ലറയു​ടെ മുന്നിൽത്തന്നെ ഇരുന്നു.+

  • മർക്കോസ്‌ 15:40
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 40 ഇതെല്ലാം നോക്കി​ക്കൊ​ണ്ട്‌ അകലെ കുറെ സ്‌ത്രീ​ക​ളും നിന്നി​രു​ന്നു. മഗ്‌ദ​ല​ക്കാ​രി മറിയ​യും ചെറിയ യാക്കോ​ബിന്റെ​യും യോ​സെ​യുടെ​യും അമ്മയായ മറിയ​യും ശലോ​മ​യും അക്കൂട്ട​ത്തി​ലു​ണ്ടാ​യി​രു​ന്നു.+

  • ലൂക്കോസ്‌ 23:49
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 49 ഗലീലയിൽനിന്ന്‌ യേശു​വി​നെ അനുഗ​മിച്ച സ്‌ത്രീ​കൾ ഉൾപ്പെടെ യേശു​വി​ന്റെ പരിച​യ​ക്കാരെ​ല്ലാം ഇതൊക്കെ കണ്ടു​കൊണ്ട്‌ ദൂരെ നിൽക്കു​ന്നു​ണ്ടാ​യി​രു​ന്നു.+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക