വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • സങ്കീർത്തനം 16:10
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 10 അങ്ങ്‌ എന്നെ ശവക്കുഴിയിൽ* വിട്ടു​ക​ള​യില്ല;+

      അങ്ങയുടെ വിശ്വ​സ്‌തനെ ശവക്കുഴി* കാണാൻ അനുവ​ദി​ക്കില്ല.+

  • മത്തായി 16:21
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 21 ആ സമയം​മു​തൽ യേശു, താൻ യരുശലേ​മിലേക്കു പോ​കേ​ണ്ട​താണെ​ന്നും മൂപ്പന്മാരും* മുഖ്യ​പുരോ​ഹി​ത​ന്മാ​രും ശാസ്‌ത്രി​മാ​രും പല വിധത്തിൽ തന്നെ ഉപദ്ര​വി​ക്കുമെ​ന്നും ശിഷ്യ​ന്മാരോ​ടു പറഞ്ഞു​തു​ടങ്ങി. കൂടാതെ താൻ കൊല്ലപ്പെ​ടുമെ​ന്നും എന്നാൽ മൂന്നാം ദിവസം ഉയിർത്തെഴുന്നേൽക്കുമെന്നും+ യേശു അവരോ​ടു പറഞ്ഞു.

  • പ്രവൃത്തികൾ 2:27
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 27 കാരണം അങ്ങ്‌ എന്നെ ശവക്കുഴിയിൽ* വിട്ടു​ക​ള​യില്ല; അങ്ങയുടെ വിശ്വ​സ്‌തൻ ജീർണി​ച്ചു​പോ​കാൻ അനുവ​ദി​ക്കു​ക​യു​മില്ല.+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക