വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • പുറപ്പാട്‌ 2:21, 22
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 21 പിന്നെ മോശ അയാ​ളോടൊ​പ്പം താമസി​ക്കാൻ സമ്മതിച്ചു. രയൂവേൽ മകൾ സിപ്പോറയെ+ മോശ​യ്‌ക്കു വിവാഹം ചെയ്‌തുകൊ​ടു​ത്തു. 22 പിന്നീട്‌ സിപ്പോറ ഒരു ആൺകു​ഞ്ഞി​നെ പ്രസവി​ച്ചു. “ഞാൻ ഒരു മറുനാ​ട്ടിൽ പരദേ​ശി​യാ​യി ജീവി​ക്കു​ക​യാ​ണ​ല്ലോ”+ എന്നു പറഞ്ഞ്‌ മോശ അവനു ഗർശോം*+ എന്നു പേരിട്ടു.

  • പുറപ്പാട്‌ 18:2-4
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 2 അമ്മായിയപ്പനായ യി​ത്രൊ​യു​ടെ അടു​ത്തേക്കു മോശ തന്റെ ഭാര്യ സിപ്പോ​റയെ മടക്കി അയച്ച​പ്പോൾ യിത്രൊ സിപ്പോ​റയെ വീട്ടിൽ സ്വീക​രി​ച്ചി​രു​ന്നു. 3 സിപ്പോറയോടൊപ്പം അവളുടെ രണ്ട്‌ ആൺമക്ക​ളു​മു​ണ്ടാ​യി​രു​ന്നു.+ “ഞാൻ ഒരു മറുനാ​ട്ടിൽ പരദേ​ശി​യാ​യി താമസി​ക്കു​ക​യാ​ണ​ല്ലോ” എന്നു പറഞ്ഞ്‌ മോശ ഒരു മകനു ഗർശോം*+ എന്നു പേരിട്ടു. 4 “ഫറവോ​ന്റെ വാളിൽനി​ന്ന്‌ എന്നെ രക്ഷിച്ച എന്റെ പിതാ​വി​ന്റെ ദൈവം എനിക്കു സഹായി”+ എന്നു പറഞ്ഞ്‌ മറ്റേ മകന്‌ എലീയേസെർ* എന്നും പേരിട്ടു.

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക