വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • ഉൽപത്തി 17:1
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 17 അബ്രാ​മിന്‌ 99 വയസ്സു​ള്ളപ്പോൾ യഹോവ അബ്രാ​മി​നു പ്രത്യ​ക്ഷ​നാ​യി. ദൈവം പറഞ്ഞു: “ഞാൻ സർവശ​ക്ത​നായ ദൈവ​മാണ്‌. നീ എന്റെ മുമ്പാകെ നേരോ​ടെ നടന്ന്‌ നിഷ്‌കളങ്കനാണെന്നു* തെളി​യി​ക്കുക.

  • ഉൽപത്തി 17:8
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 8 നീ പരദേശിയായി+ താമസി​ക്കുന്ന കനാൻ ദേശം മുഴുവൻ ഞാൻ നിനക്കും നിന്റെ സന്തതിക്കും* എന്നേക്കു​മുള്ള ഒരു അവകാ​ശ​മാ​യി നൽകും. ഞാൻ അവരുടെ ദൈവ​മാ​യി​രി​ക്കും.”+

  • യോശുവ 23:9
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 9 പ്രബലരായ വലിയ ജനതകളെപ്പോ​ലും യഹോവ നിങ്ങളു​ടെ മുന്നിൽനി​ന്ന്‌ ഓടി​ച്ചു​ക​ള​യും.+ നിങ്ങ​ളോട്‌ എതിർത്തു​നിൽക്കാൻ ഇന്നുവരെ ഒരു മനുഷ്യ​നും സാധി​ച്ചി​ട്ടി​ല്ല​ല്ലോ.+

  • യോശുവ 24:18
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 18 ഞങ്ങൾക്കു മുമ്പേ ദേശത്ത്‌ ജീവി​ച്ചി​രുന്ന അമോ​ര്യർ ഉൾപ്പെടെ​യുള്ള എല്ലാ ജനതകളെ​യും യഹോവ ഓടി​ച്ചു​ക​ളഞ്ഞു. അതു​കൊണ്ട്‌, ഞങ്ങളും യഹോ​വയെ സേവി​ക്കും. കാരണം, ഇതാണു ഞങ്ങളുടെ ദൈവം.”

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക