-
മത്തായി 28:9വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
9 അപ്പോൾ യേശു എതിരെ വന്ന് അവരോട്, “നമസ്കാരം” എന്നു പറഞ്ഞു. അവർ യേശുവിന്റെ അടുത്ത് ചെന്ന് കാലിൽ കെട്ടിപ്പിടിച്ച് വണങ്ങി.
-
-
1 കൊരിന്ത്യർ 15:4-7വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
4 അടക്കപ്പെട്ട്+ തിരുവെഴുത്തുകളിൽ പറഞ്ഞിരുന്നതുപോലെ+ മൂന്നാം ദിവസം+ ഉയിർത്തെഴുന്നേറ്റു.+ 5 ക്രിസ്‌തു കേഫയ്‌ക്കും*+ പിന്നെ പന്ത്രണ്ടു പേർക്കും* പ്രത്യക്ഷനായി.+ 6 അതിനു ശേഷം ഒരു അവസരത്തിൽ 500-ലധികം സഹോദരങ്ങളുടെ മുന്നിൽ പ്രത്യക്ഷനായി.+ അവരിൽ ചിലർ മരിച്ചുപോയെങ്കിലും* മിക്കവരും ഇന്നും നമ്മളോടൊപ്പമുണ്ട്. 7 പിന്നീട് ക്രിസ്‌തു യാക്കോബിനും+ പിന്നെ എല്ലാ അപ്പോസ്തലന്മാർക്കും പ്രത്യക്ഷനായി.+
-