3 കഷ്ടതകൾ സഹിച്ചശേഷം, താൻ ജീവിച്ചിരിക്കുന്നു എന്നതിന്, ബോധ്യം വരുത്തുന്ന അനേകം തെളിവുകൾ യേശു അവർക്കു നൽകി.+ യേശു 40 ദിവസം പലവട്ടം അവർക്കു പ്രത്യക്ഷനാകുകയും ദൈവരാജ്യത്തെക്കുറിച്ച് അവരോടു സംസാരിക്കുകയും ചെയ്‌തു.+
6 ഒരുമിച്ചുകൂടിയിരുന്നപ്പോൾ അവർ യേശുവിനോട്, “കർത്താവേ, അങ്ങ് ഇസ്രായേലിനു രാജ്യം പുനഃസ്ഥാപിച്ചുകൊടുക്കുന്നത് ഇപ്പോഴാണോ” എന്നു ചോദിച്ചു.+